Surprise Me!

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി | Oneindia Malayalam

2019-03-23 78 Dailymotion

k surendran contest from pathanamthitta, announces bjp<br />പത്തനംതിട്ടയില്‍ ബിജെപിയുടെ സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 14 സീറ്റുകളിലേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ സുരേന്ദ്രന്റെ കന്നിയങ്കം കൂടിയാണിത്.

Buy Now on CodeCanyon